LiveTV

Live

Kerala

പത്തനംതിട്ടയില്‍ മകന്‍ അമ്മയെ അടിച്ചുകൊന്നു‌

പത്തനംതിട്ടയില്‍ മകന്‍ അമ്മയെ അടിച്ചുകൊന്നു‌
Summary
മകന്‍ ഷിജു തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തു ‌
പത്തനംതിട്ടയില്‍ മകന്‍ അമ്മയെ അടിച്ചുകൊന്നു‌


പത്തനംതിട്ടയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് മകന്‍ അമ്മയെ അടിച്ചുകൊന്നു. പത്തനംതിട്ട മേക്കൊഴൂര്‍ സ്വദേശി മോളി തോമസ് ആണ് കൊല്ലപ്പെട്ടത്. മകന്‍ ഷിജു തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് മാത്തുക്കുട്ടിക്കും അക്രമത്തില്‍ പരിക്കേറ്റു