LiveTV

Live

Kerala

സ്വാശ്രയ കോളജുകള്‍ക്ക് സാമൂഹിക നിയന്ത്രണം കൊണ്ടുവരും: രവീന്ദ്രനാഥ്

സ്വാശ്രയ കോളജുകള്‍ക്ക് സാമൂഹിക നിയന്ത്രണം കൊണ്ടുവരും: രവീന്ദ്രനാഥ്
Summary
കൂടുതല്‍ കുട്ടികള്‍ക്ക് കുറഞ്ഞ ചെലവില്‍ പഠിക്കാന്‍ അവസരം ഒരുക്കുന്നതിലായിരിക്കും സര്‍ക്കാരിന്റെ ഊന്നലെന്ന് മന്ത്രി

സ്വാശ്രയ കോളേജുകള്‍ക്ക് സാമൂഹിക നിയന്ത്രണം കൊണ്ടുവരുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. കൂടുതല്‍ കുട്ടികള്‍ക്ക് കുറഞ്ഞ ചെലവില്‍ പഠിക്കാന്‍ അവസരം ഒരുക്കുന്നതിലായിരിക്കും സര്‍ക്കാരിന്റെ ഊന്നല്‍. കൂണ്‍ പോലെ സ്വാശ്രയ കോളേജുകള്‍ പൊന്തിവരുന്നത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കര്‍ക്കശമായി ഇടപെടുമെന്നും മീഡിയവണിന്റെ വ്യൂ പോയന്റില്‍ വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വ്യൂ പോയിന്റ് ഇന്ന് രാത്രി 10.30ന്.