LiveTV

Live

Kerala

വരാപ്പുഴ കസ്റ്റഡി മരണം: സിഐയുടെ ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു

വരാപ്പുഴ കസ്റ്റഡി മരണം: സിഐയുടെ ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു
Summary
സിഐയുടെ ഡ്രൈവര്‍ പ്രദീപ്കുമാറിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ആലുവ റൂറൽ എസ് പി ആര്‍ രാഹുലിന്റേതാണ് നടപടി.

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സിഐയുടെ ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു. സിഐയുടെ ഡ്രൈവര്‍ പ്രദീപ്കുമാറിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ആലുവ റൂറൽ എസ് പി ആര്‍ രാഹുലിന്റേതാണ് നടപടി. ശ്രീജിത്തിനെ മോചിപ്പിക്കാൻ കൈക്കൂലി വാങ്ങിയെന്ന പരാതിയെത്തുടർന്നാണ് നടപടി.