LiveTV

Live

Kerala

പഴയ ചോദ്യപ്പേപ്പര്‍; അമീയക്കായി മാത്രം ആവശ്യമെങ്കില്‍ പുനഃപരീക്ഷ നടത്താമെന്ന് ഹൈകോടതി

പഴയ ചോദ്യപ്പേപ്പര്‍;  അമീയക്കായി മാത്രം ആവശ്യമെങ്കില്‍ പുനഃപരീക്ഷ നടത്താമെന്ന് ഹൈകോടതി
Summary
അമിയ സലിമിന് മാര്‍ച്ച് 28ന് നടന്ന കണക്കു പരീക്ഷയ്ക്ക് ലഭിച്ചത് 2016 ലെ ചോദ്യപ്പേപ്പർ എന്നായിരുന്നു പരാതി

പഴയ ചോദ്യപ്പേപ്പറിൽ പരീക്ഷ എഴുതേണ്ടിവന്ന അമിയ സലിം എന്ന വിദ്യാര്‍ഥിനിക്കായി മാത്രം ആവശ്യമെങ്കില്‍ പുനഃപരീക്ഷ നടത്താമെന്ന് ഹൈകോടതി. ഇക്കാര്യത്തില്‍ മൂല്യനിര്‍ണയത്തിന് മുമ്പ് തീരുമാനമെടുക്കാന്‍ ഹൈക്കോടതി സി.ബി.എസ്.ഇക്ക് നിര്‍ദേശം നല്‍കി. 28ന് ​​രാ​​വി​​ലെ പ​​രീ​​ക്ഷ എ​​ഴു​​തി ഉ​​ച്ച​​യ്ക്കു പു​​റ​​ത്തി​​റ​​ങ്ങി​ കൂ​​ട്ടു​​കാ​​രു​​മാ​​യി ചോ​​ദ്യ​​ങ്ങ​​ൾ വി​​ശ​​ക​​ല​​നം ചെ​​യ്ത​​പ്പോ​​ഴാ​​ണു ത​​നി​​ക്കു കി​​ട്ടി​​യ​​തു പ​​ഴ​​യ ചോ​​ദ്യ​​ക്ക​​ട​​ലാ​​സാ​​ണെ​​ന്നു തി​​രി​​ച്ച​​റി​​ഞ്ഞ​​ത്. വ​​ട​​ക്കേ ഇ​​ന്ത്യ​​യി​​ലെ ചോ​​ദ്യ​​പേ​​പ്പ​​ർ ചോ​​ർ​​ച്ച​​യി​​ൽ അ​​മീ​​യ ഇ​​ര​​യാ​​യ​​താ​​യി​​രി​​ക്കാ​​മെ​​ന്ന് ബ​​ന്ധു​​ക്ക​​ളുടെ സംശയം.