LiveTV

Live

Kerala

പാലായിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി ഒരാൾ മരിച്ചു

പാലായിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി ഒരാൾ മരിച്ചു
Summary
പാലാ മുരുക്കുമ്പുഴ സ്വദേശി സുരേഷ് ആണ് മരിച്ചത്

കോട്ടയം പാലായിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി ഒരാൾ മരിച്ചു. പാലാ - ഉഴവൂര്‍ റൂട്ടില്‍ വലവൂരിലാണ് അപകടം. പാലാ മുരുക്കുമ്പുഴ സ്വദേശി സുരേഷ് ആണ് മരിച്ചത്.