LiveTV

Live

Kerala

വയല്‍കിളികള്‍ക്ക് പിന്തുണയുമായി എഐവൈഎഫ്‍ നേതാക്കള്‍ കീഴാറ്റൂരില്‍

വയല്‍കിളികള്‍ക്ക് പിന്തുണയുമായി എഐവൈഎഫ്‍ നേതാക്കള്‍ കീഴാറ്റൂരില്‍
Summary
കണ്ണൂര്‍ കീഴാറ്റൂരില്‍ സമരം ചെയ്യുന്ന വയല്‍കിളികള്‍ക്ക് പിന്തുണയുമായി എഐവൈഎഫ്‍.

കണ്ണൂര്‍ കീഴാറ്റൂരില്‍ സമരം ചെയ്യുന്ന വയല്‍കിളികള്‍ക്ക് പിന്തുണയുമായി എഐവൈഎഫ്‍. സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്തിന്റെ നേതൃത്വത്തില്‍ കീഴാറ്റൂര്‍ സന്ദര്‍ശിച്ചു. സമരത്തിന് പരസ്യമായി പിന്തുണ നല്‍കാനായിരുന്നു സന്ദര്‍ശനം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നേതാക്കള്‍ കീഴാറ്റൂരെത്തിയത്.