LiveTV

Live

Kerala

പാക് വെടിവെപ്പില്‍ കൊല്ലപ്പെട്ട മലയാളി സൈനികന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

പാക് വെടിവെപ്പില്‍ കൊല്ലപ്പെട്ട മലയാളി സൈനികന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
Summary
കശ്മീരില്‍ പാക് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവേലിക്കര സ്വദേശിയായ ബി എസ് എഫ് ജവാന്‍ ലാന്‍സ് നായക് സാം എബ്രഹാമിന്റെ മൃതദേഹം ഇന്ന് വൈകിട്ട് മാവേലിക്കരയിലെത്തിക്കും. സംസ്കാരം..

കശ്മീരില്‍ പാക് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവേലിക്കര സ്വദേശിയായ ബി എസ് എഫ് ജവാന്‍ ലാന്‍സ് നായക് സാം എബ്രഹാമിന്റെ മൃതദേഹം ഇന്ന് വൈകിട്ട് മാവേലിക്കരയിലെത്തിക്കും. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് സൈനിക ബഹുമതികളോടെ പുന്നമൂട് ഓർത്തഡോക്സ് പള്ളിയിൽ നടത്തും. ആലപ്പുഴ ജില്ലാ കലക്ടര്‍ ടിവി അനുപമ സാം എബ്രഹാമിന്റെ മാവേലിക്കരയിലെ വസതിയിലെത്തി കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു.