LiveTV

Live

Kerala

24ലെ വാഹനപണിമുടക്കിന് കെ.എസ്.ആര്‍.ടി.സിയും 

24ലെ വാഹനപണിമുടക്കിന് കെ.എസ്.ആര്‍.ടി.സിയും 
Summary
കെ.എസ്. ആര്‍.ടി.സിയിലെ ഇടതുസംഘടനകള്‍ പണിമുടക്കിന് നോട്ടീസ് നല്‍കി.

ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് ജനുവരി 24ന് ആഹ്വാനം ചെയ്തിട്ടുള്ള മോട്ടോര്‍ വാഹന പണിമുടക്കില്‍ കെ.എസ്.ആര്‍.ടി.സിയും പങ്കെടുക്കും. കെ.എസ്. ആര്‍.ടി.സിയിലെ ഇടതുസംഘടനകള്‍ പണിമുടക്കിന് നോട്ടീസ് നല്‍കി. സി.ഐ.ടി.യു, എ.ഐ.ടി.യു.സി യൂണിയനു കളാണ് അന്നേദിവസം ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തൊഴിലാളികളോട് ആഹ്വാനം ചെയ്തത്. ഇതോടെ വാഹന പണിമുടക്ക് പൂര്‍ണമാകുമെന്ന് ഉറപ്പായി.