LiveTV

Live

Kerala

മാണി യു.ഡി.എഫിലേക്ക് തിരിച്ചുവരണമെന്നാണ് ആഗ്രഹമെന്ന് എം.എം ഹസന്‍

മാണി യു.ഡി.എഫിലേക്ക് തിരിച്ചുവരണമെന്നാണ് ആഗ്രഹമെന്ന് എം.എം ഹസന്‍
Summary
ഇതുസംബന്ധിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്നും ഹസന്‍ വ്യക്തമാക്കി

കെ.എം മാണി യു.ഡി.എഫിലേക്ക് തിരിച്ചുവരണമെന്നാണ് ആഗ്രഹമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. എന്നാല്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്നും ഹസന്‍ വ്യക്തമാക്കി. വെന്റിലേറ്ററിലുള്ള പാര്‍ട്ടിയെന്ന് കാനം രാജേന്ദ്രന്‍ ഉദ്ദേശിച്ചത് ജെ.ഡി.യുവിനെ ആണെന്നും ഹസന്‍ പറഞ്ഞു.