LiveTV

Live

Kerala

ഇടുക്കിയില്‍ മഞ്ഞമഴ

ഇടുക്കിയില്‍ മഞ്ഞമഴ
Summary
ഇടുക്കി കുഞ്ചിത്തത്തണ്ണിയില്‍ മഞ്ഞമഴ പെയ്തതായി പ്രദേശവാസികള്‍ ഉദ്യോഗസ്ഥരെ അറിയിച്ചു.

ഇടുക്കി കുഞ്ചിത്തത്തണ്ണിയില്‍ മഞ്ഞമഴ പെയ്തതായി പ്രദേശവാസികള്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. പെയ്തത് അമ്ലമഴയാണെന്ന സംശയത്തെ തുടര്‍ന്ന് കൃഷി വകുപ്പ് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തുന്നുണ്ട്. പള്ളിവാസല്‍ വില്ലേജ് ഓഫീസറോട് പ്രദേശ സ്ഥലം സന്ദര്‍ശിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.