LiveTV

Live

Kerala

എന്‍.സി.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കേരളാ കോണ്‍ഗ്രസ് ബി

എന്‍.സി.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കേരളാ കോണ്‍ഗ്രസ് ബി
Summary
ആര്‍ ബാലകൃഷ്ണപിള്ള ശരത് പവാറുമായി കൂടിക്കാഴ്ച നടത്തും

കേരളാ കോണ്‍ഗ്രസ് ബി എന്‍.സി.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആലോചിക്കുന്നു. ആര്‍ ബാലകൃഷ്ണപിള്ള ശരത് പവാറുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാന പ്രസിഡന്‍റ് എന്‍.പി പിതാംബരകുറുപ്പും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. അതേസമയം വാര്‍ത്ത നിഷേധിച്ച് ആര്‍ ബാലകൃഷ്ണപിള്ള രംഗത്തുവന്നു. പാര്‍ട്ടിയെ പിളര്‍ത്താന്‍ ആര്‍ക്കും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.