LiveTV

Live

Kerala

കെ.പി.സി.സി പട്ടിക; എതിര്‍പ്പ് തുടരുന്നു

കെ.പി.സി.സി പട്ടിക; എതിര്‍പ്പ് തുടരുന്നു
Summary
കെ.വി തോമസ്,ശശി തരൂര്‍,പിസി ചാക്കോ എന്നിവരും പട്ടികക്കെതിരെ ഹൈക്കമാന്‍ഡിനെ സമീപിച്ചുണ്ട്

ഹൈക്കമാന്‍ഡിന് നല്‍കിയ കെപിസിസി അംഗങ്ങളുടെ പട്ടികയില്‍ നേതാക്കള്‍ക്ക് വീണ്ടും എതിര്‍പ്പ്. പുതുക്കിയ പട്ടികയും അംഗീകരിക്കാനാവില്ലെന്ന് വിഎം സുധീരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. കെ.വി തോമസ്,ശശി തരൂര്‍,പിസി ചാക്കോ എന്നിവരും പട്ടികക്കെതിരെ ഹൈക്കമാന്‍ഡിനെ സമീപിച്ചുണ്ട്.