LiveTV

Live

Kerala

വ്യാജ സർട്ടിഫിക്കറ്റ് വിവാദം; കേരള ഹൌസില്‍ അഡ്മിനിസ്‌ട്രേറ്റീവ് വിജിലൻസ് വിഭാഗത്തിന്റെ പരിശോധന

വ്യാജ സർട്ടിഫിക്കറ്റ് വിവാദം; കേരള ഹൌസില്‍ അഡ്മിനിസ്‌ട്രേറ്റീവ് വിജിലൻസ് വിഭാഗത്തിന്റെ പരിശോധന
Summary
കേരള ഹൌസ് വ്യാജ സർട്ടിഫിക്കറ്റ് വിവാദം, അഡ്മിനിസ്‌ട്രേറ്റീവ് വിജിലൻസ് വിഭാഗം കേരള ഹൌസ് പരിശോധന നടത്തുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പരിശോധന. വ്യാജ സർട്ടിഫിക്കറ്റ് നൽകി നിരവധി പേർ കേരള ഹൌസില്‍..

കേരള ഹൌസ് വ്യാജ സർട്ടിഫിക്കറ്റ് വിവാദം, അഡ്മിനിസ്‌ട്രേറ്റീവ് വിജിലൻസ് വിഭാഗം കേരള ഹൌസ് പരിശോധന നടത്തുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പരിശോധന. വ്യാജ സർട്ടിഫിക്കറ്റ് നൽകി നിരവധി പേർ കേരള ഹൌസില്‍ ജോലിക്ക് കയറുകയും സ്ഥാനക്ക യറ്റം നേടുകയും ചെയ്തിരുന്നു.