LiveTV

Live

Kerala

സിപിഎമ്മിന്റെ മദ്യവര്‍ജനം നയമല്ല, ഉപദേശം മാത്രമെന്ന് ഉമ്മന്‍ചാണ്ടി

സിപിഎമ്മിന്റെ മദ്യവര്‍ജനം നയമല്ല, ഉപദേശം മാത്രമെന്ന് ഉമ്മന്‍ചാണ്ടി
Summary
സിപിഎമ്മിന്റെ മദ്യവര്‍ജനം നയമല്ല മറിച്ച് ഒരു ഉപദേശം മാത്രമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

സിപിഎമ്മിന്റെ മദ്യവര്‍ജനം നയമല്ല മറിച്ച് ഒരു ഉപദേശം മാത്രമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ലോക്സഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം പ്രതിഫലിപ്പിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി കൊച്ചിയില്‍ പറഞ്ഞു.