LiveTV

Live

Kerala

'സംഘപരിവാറിനെതിരായ മതേതര സഖ്യത്തിന് ഊര്‍ജം പകരുന്ന വിജയം'

'സംഘപരിവാറിനെതിരായ മതേതര സഖ്യത്തിന് ഊര്‍ജം പകരുന്ന വിജയം'
Summary
സംഘപരിവാറിനെതിരായ മതേതര ജനാധിപത്യ സഖ്യത്തിന് ഊര്‍ജം പകരുന്നതാണ് മലപ്പുറത്തെ വിജയമെന്ന് ജെഡിയു സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്രകുമാര്‍ എംപി

സംഘപരിവാറിനെതിരായ മതേതര ജനാധിപത്യ സഖ്യത്തിന് ഊര്‍ജം പകരുന്നതാണ് മലപ്പുറത്തെ വിജയമെന്ന് ജെഡിയു സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്രകുമാര്‍ എംപി. തെരഞ്ഞെടുപ്പില്‍ വിധി നിര്‍ണയിച്ചത് സംസ്ഥാനത്തെ വിഷയങ്ങളല്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടാവുന്ന മാറ്റങ്ങളില്‍ നിന്ന് ഇടതുപക്ഷം പാഠമുള്‍ക്കൊള്ളണമെന്നും എംപി വീരേന്ദ്രകുമാര്‍ പറഞ്ഞു.