LiveTV

Live

Kerala

ലാവ്‌ലിന്‍ കേസില്‍ പിണറായി നായനാരെ മറയാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്നെന്ന് പിടി തോമസ്

ലാവ്‌ലിന്‍ കേസില്‍ പിണറായി നായനാരെ മറയാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്നെന്ന് പിടി തോമസ്
Summary
ഇക്കാര്യത്തില്‍ സിപിഐയും നായനാരുടെ ഭാര്യ ശാരദ ടീച്ചറും നിലപാട് വ്യക്തമാക്കണം.

ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍മുഖ്യമന്ത്രി ഇ കെ നായനാരെ മറയാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്നുവെന്ന് പിടി തോമസ് എംഎല്‍എ. ഇക്കാര്യത്തില്‍ സിപിഐയും നായനാരുടെ ഭാര്യ ശാരദ ടീച്ചറും നിലപാട് വ്യക്തമാക്കണം. ഡിജിപി ലോക്‌നാഥ് ബെഹ്‌റ പിണറായിയുടെ ബ്രോക്കറായി പ്രവര്‍ത്തിക്കുകയാണെന്നും പിടി തോമസ് കൊച്ചിയില്‍ പറഞ്ഞു.