LiveTV

Live

Kerala

സംസ്ഥാനത്ത് ആഭ്യന്തരവകുപ്പ് പൂര്‍ണ പരാജയമെന്ന് രമേശ് ചെന്നിത്തല

സംസ്ഥാനത്ത് ആഭ്യന്തരവകുപ്പ് പൂര്‍ണ പരാജയമെന്ന് രമേശ് ചെന്നിത്തല
Summary
ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രിക്ക് കഴിവില്ലെന്ന് തെളിഞ്ഞെന്നും..


സംസ്ഥാനത്ത് ആഭ്യന്തരവകുപ്പ് പൂര്‍ണ പരാജയമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമം ദിവസം തോറും വര്‍ധിച്ചുവരുകയാണ്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രിക്ക് കഴിവില്ലെന്ന് തെളിഞ്ഞെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.