LiveTV

Live

Kerala

ഓപ്പറേഷന്‍ ഷൈലോക്ക്; സിപിഎം നേതാവിന്റെ വീട്ടില്‍ നിന്നു പത്തു ലക്ഷം രൂപ പിടിച്ചെടുത്തു

ഓപ്പറേഷന്‍ ഷൈലോക്ക്; സിപിഎം നേതാവിന്റെ വീട്ടില്‍ നിന്നു പത്തു ലക്ഷം രൂപ പിടിച്ചെടുത്തു
Summary
ആദിനാട് നിന്നും 55 ലക്ഷം രൂപയും പിടിച്ചെടുത്തു. 25 കേസുകളും രജിസ്റ്റര്‍ ചെയ്തു. ഇന്ന് രാവിലെ മുതലാണ് പൊലീസിന്റെ പരിശോധന ആരംഭിച്ചത്.

കൊല്ലത്ത് ഓപ്പറേഷന്‍ ഷൈലോക്ക് എന്ന പേരില്‍ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലും ബ്ലേഡുകാരുടെ വീടുകളിലും പൊലീസിന്റെ വ്യാപക റെയ്ഡ്. കൊല്ലം കരുനാഗപ്പളളി തൊടിയൂരില്‍ സിപിഎം നേതാവിന്റെ വീട്ടില്‍ നിന്നും പത്ത് ലക്ഷം രൂപ പിടിച്ചെടുത്തു. ആദിനാട് നിന്നും 55 ലക്ഷം രൂപയും പിടിച്ചെടുത്തു. 25 കേസുകളും രജിസ്റ്റര്‍ ചെയ്തു. ഇന്ന് രാവിലെ മുതലാണ് പൊലീസിന്റെ പരിശോധന ആരംഭിച്ചത്.

ഓപ്പറേഷന്‍ ഷൈലോക്ക്; സിപിഎം നേതാവിന്റെ വീട്ടില്‍ നിന്നു പത്തു ലക്ഷം രൂപ പിടിച്ചെടുത്തു