LiveTV

Live

Kerala

സംസ്ഥാന സര്‍ക്കാരിനെതിരെ സുധീരന്‍

സംസ്ഥാന സര്‍ക്കാരിനെതിരെ സുധീരന്‍
Summary
ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സര്‍ക്കുലറില്‍ ഗാന്ധിജിയുടെ പേരില്ല

സംസ്ഥാന സര്‍ക്കാര്‍ ഗാന്ധിജിയെ അപമാനിച്ചെന്ന് കെ പി സി സി പ്രസിഡന്‍റ് വി എം സുധീരന്‍. ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സര്‍ക്കുലറില്‍ ഗാന്ധിജിയുടെ പേരില്ല. ഇത് ഗാന്ധിജിയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും സുധീരന്‍ പറഞ്ഞു.

സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിക്കണമെന്നും സുധീരന്‍ വ്യക്തമാക്കി.