LiveTV

Live

Kerala

കേരളത്തില്‍ സിപിഎമ്മിനെതിരെ മഹാസഖ്യമെന്ന് കോടിയേരി

 കേരളത്തില്‍ സിപിഎമ്മിനെതിരെ മഹാസഖ്യമെന്ന് കോടിയേരി
Summary
മഹാരാജാസില്‍ അറസ്റ്റ് നടന്നത് ചുവരെഴുത്തിന്‍റെ പേരില്‍ അല്ലെന്നും കോടിയേരി

കേരളത്തില്‍ സിപിഎമ്മിനെതിരെ മഹാസഖ്യമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഘ്പരിവാറും തീവ്രഇടതുപക്ഷവും സിപിഎമ്മിന് എതിരെ രംഗത്തെത്തിയിരിക്കുന്നു. മഹാരാജാസില്‍ അറസ്റ്റ് നടന്നത് ചുവരെഴുത്തിന്റെ പേരിലല്ലെന്നും കോടിയേരി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടന്നതൊന്നും ഈ സര്‍ക്കാരിന്‍റെ കാലത്ത് നടക്കില്ലെന്നും യുഎപിഎ സംബന്ധിച്ച ചോദ്യത്തിന് കോടിയേരി ഡല്‍ഹിയില്‍ പറഞ്ഞു.