LiveTV

Live

Kerala

സ്ഥാനാര്‍ഥി പട്ടികയില്‍ വലിയ വെട്ടിച്ചുരുക്കലുകള്‍ വരുത്തിയിട്ടില്ലെന്ന് സുധീരന്‍

സ്ഥാനാര്‍ഥി പട്ടികയില്‍ വലിയ വെട്ടിച്ചുരുക്കലുകള്‍ വരുത്തിയിട്ടില്ലെന്ന് സുധീരന്‍
Summary
പ്രാഥമിക ചര്‍ച്ചകളാണ് നടന്നത്

സ്ഥാനാര്‍ഥി പട്ടികയില്‍ വലിയ വെട്ടിച്ചുരുക്കലുകള്‍ വരുത്തിയിട്ടില്ലെന്ന് വി.എം സുധീരന്‍. പ്രാഥമിക ചര്‍ച്ചകളാണ് നടന്നത്. ബാക്കി ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ നടക്കും. നാല് തവണയില്‍ അധികം ജയിച്ചവരെ മാറ്റണമെന്ന കാര്യം ബാധകമാക്കിയിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു.