LiveTV

Live

Kerala

റിസര്‍വ് ബാങ്കിനെതിരെ നടത്തുന്ന സമരം രാജ്യദ്രോഹമെന്നു രാജഗോപാല്‍

റിസര്‍വ് ബാങ്കിനെതിരെ നടത്തുന്ന സമരം രാജ്യദ്രോഹമെന്നു രാജഗോപാല്‍
Summary
സഹകരണ ബാങ്കുകളെ തകര്‍ക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന ആരോപണം ബാലിശമെന്നും രാജഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

റിസര്‍വ് ബാങ്കിനെതിരെ നടത്തുന്ന സമരം രാജ്യദ്രോഹമെന്നു ബി.ജെ.പി എം.എൽ.എ ഒ. രാജഗോപാല്‍. രാജ്യത്തെ കള്ളപ്പണം ഇരുമുന്നണികളും കൈകാര്യം ചെയ്യുന്നതു സഹകരണ ബാങ്കുകളിലാണ്. സഹകരണ ബാങ്കുകളെ തകര്‍ക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന ആരോപണം ബാലിശമെന്നും രാജഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.