LiveTV

Live

Kerala

ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടികക്ക് അംഗീകാരം

 ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടികക്ക് അംഗീകാരം
Summary
സുരേഷ് ഗോപിയുടെയും ശ്രീശാന്തിന്റെയും കാര്യത്തില്‍ അന്തിമതീരുമാനമായില്ല
 ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടികക്ക് അംഗീകാരം

അറുപതോളം മണ്ഡലങ്ങളിലെ ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടികക്ക് തെരഞ്ഞെടുപ്പ് സമിതി അംഗീകാരം നല്‍കി. സുരേഷ് ഗോപിയുടെയും ശ്രീശാന്തിന്റെയും കാര്യത്തില്‍ അന്തിമതീരുമാനമായില്ല. ചലച്ചിത്ര സംവിധായകന്‍ രാജസേനന്‍ നെടുമങ്ങാടും ഭീമന്‍രഘു പത്തനാപുരത്തും മത്സരിക്കും. ഹരിപ്പാട് മണ്ഡലത്തിലേക്ക് വി.വി രാജേഷിന്റെ പേര് പരിഗണനയിലുണ്ട്. ഇരുപത്തിയഞ്ചാം തിയതിക്ക് മുന്‍പ് മറ്റ് സീറ്റുകളുടെ കാര്യത്തില്‍ അന്തിമ ധാരണയാകും.