LiveTV

Live

Kerala

തനിക്ക് നീതി കിട്ടിയില്ലെങ്കിലും ഗോവിന്ദച്ചാമി പുറത്തിറങ്ങരുതെന്ന് സൌമ്യയുടെ അമ്മ

തനിക്ക് നീതി കിട്ടിയില്ലെങ്കിലും ഗോവിന്ദച്ചാമി പുറത്തിറങ്ങരുതെന്ന് സൌമ്യയുടെ അമ്മ
Summary
തന്റെ മകള്‍ക്ക് വേണ്ടി കട്ജു കഷ്ടപ്പെട്ടതില്‍ സന്തോഷവും നന്ദിയുമുണ്ടെന്നും സുമതി
തനിക്ക് നീതി കിട്ടിയില്ലെങ്കിലും ഗോവിന്ദച്ചാമി പുറത്തിറങ്ങരുതെന്ന് സൌമ്യയുടെ അമ്മ

സുപ്രീംകോടതിയില്‍ നിന്നും നീതി പ്രതീക്ഷിച്ചിരുന്നുവെന്ന് സൗമ്യയുടെ അമ്മ സുമതി. നീതി കിട്ടാത്തതില്‍ വിഷമമുണ്ട്. തനിക്ക് നീതി കിട്ടിയില്ലെങ്കിലും ഗോവിന്ദച്ചാമി പുറത്തിറങ്ങരുത്. തന്റെ മകള്‍ക്ക് വേണ്ടി കട്ജു കഷ്ടപ്പെട്ടതില്‍ സന്തോഷവും നന്ദിയുമുണ്ടെന്നും സുമതി പറഞ്ഞു.