LiveTV

Live

Kerala

റെയില്‍ സുരക്ഷ: നിയമസഭ പ്രമേയം പാസാക്കി

Summary
കേരളത്തില്‍ റെയില്‍ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രം അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കി.

കേരളത്തില്‍ റെയില്‍ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രം അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കി. കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കണം, സുരക്ഷ ഉറപ്പാക്കി യാത്രക്കാരുടെ ആശങ്ക അകറ്റണം, കേരളത്തിലോടുന്ന ട്രെയിനുകളില്‍ ബയോ ടൊയ്‍ലറ്റ് സംവിധാനം ഏര്‍പ്പെടുത്തണം എന്നിവയാണ് ആവശ്യങ്ങള്‍. മന്ത്രി ജി സുധാകരനാണ് പ്രമേയം അവതരിപ്പിച്ചത്.