LiveTV

Live

Kerala

സര്‍ക്കാറിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് വിഎസ്

സര്‍ക്കാറിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് വിഎസ്
Summary
സര്‍ക്കാറിന്‍റെ നൂറാം ദിനത്തോടുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വിഎസ്.

എല്‍ഡിഎഫ് സര്‍ക്കാറിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. സര്‍ക്കാറിന്‍റെ നൂറാം ദിനത്തോടുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വിഎസ്.