LiveTV

Live

Kerala

പത്തനാപുരത്ത് നാലു പേര്‍ക്ക് കുത്തേറ്റു

പത്തനാപുരത്ത് നാലു പേര്‍ക്ക് കുത്തേറ്റു
Summary
പത്തനാപുരം കടുവാത്തോട്ടില്‍ തൊഴിലാളികള്‍ തമ്മിലുളള തര്‍ക്കത്തിനിടെ നാല് പേര്‍ക്ക് കുത്തേറ്റു.

പത്തനാപുരം കടുവാത്തോട്ടില്‍ തൊഴിലാളികള്‍ തമ്മിലുളള തര്‍ക്കത്തിനിടെ നാല് പേര്‍ക്ക് കുത്തേറ്റു. ടൈല്‍സ് തൊഴിലാളികളാണ് അജി, ജെയ്സണ്‍, അരുണ്‍രാജ്, ബെന്‍സിലാല്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന ആലപ്പുഴ സ്വദേശി അനൂപാണ് കുത്തിയതെന്ന് പൊലീസ് പറയുന്നു. രണ്ട് തൊഴിലാളികളുടെ അതീവ ഗുരുതരമാണ്.