LiveTV

Live

Kerala

കൊല്ലം കലക്ടറേറ്റിലെ സ്ഫോടനം: മൈസൂര്‍ പൊലീസ് പരിശോധനയ്ക്കെത്തി

കൊല്ലം കലക്ടറേറ്റിലെ സ്ഫോടനം: മൈസൂര്‍ പൊലീസ് പരിശോധനയ്ക്കെത്തി
Summary
കൊല്ലം കലക്ടറേറ്റ് സ്ഫോടനം നടന്ന സ്ഥലം മൈസൂരില്‍ നിന്നുള്ള പൊലീസ് സംഘം പരിശോധിച്ചു.
കൊല്ലം കലക്ടറേറ്റിലെ സ്ഫോടനം: മൈസൂര്‍ പൊലീസ് പരിശോധനയ്ക്കെത്തി

കൊല്ലം കലക്ടറേറ്റ് സ്ഫോടനം നടന്ന സ്ഥലം മൈസൂരില്‍ നിന്നുള്ള പൊലീസ് സംഘം. പരിശോധിച്ചു. ഇന്‍സ്‌പെക്ടര്‍ പൂവയ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് ഉച്ചയോടെ പരിശോധന നടത്തിയത്. കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ സതീഷ് ബിനോയുമായും പൊലീസ് സംഘം ചര്‍ച്ച നടത്തി. കൊല്ലം കലക്ടറേറ്റ് സ്‌ഫോടനത്തിന് സമാനമായ സ്‌ഫോടനമാണ് മൈസൂരില്‍ ഉണ്ടായതെന്ന് നേരത്തെ എന്‍ഐഎ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം സ്ഥലത്തെത്തിയത്.