LiveTV

Live

Kerala

ഒരു മതനേതാവിന്‍റെയും വോട്ട് തേടാതെയാണ് ജയിച്ചതെന്ന് കെഎം ഷാജി

ഒരു മതനേതാവിന്‍റെയും വോട്ട് തേടാതെയാണ് ജയിച്ചതെന്ന് കെഎം ഷാജി
Summary
സിപിഎം സ്ഥാനാര്‍ഥികള്‍ എല്ലാ മതനേതാക്കളുടെയും അടുക്കല്‍ പോയി, ഒരു മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായിട്ടു കൂടി ഒരു മതനേതാവിനെയും കാണാതെയാണ്.....

ഒരു മതനേതാവിന്റെയും അടുക്കല്‍ വോട്ടുതേടിപ്പോകാതെയാണ് അഴിക്കോട് ജയിച്ചതെന്ന് കെഎം ഷാജി. സിപിഎം സ്ഥാനാര്‍ഥികള്‍ എല്ലാ മതനേതാക്കളുടെയും അടുക്കല്‍ പോയി, ഒരു മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായിട്ടു കൂടി ഒരു മതനേതാവിനെയും കാണാതെയാണ് താന്‍ വിജയിച്ചതെന്നും കെഎം ഷാജി കോഴിക്കോട്ട് പറഞ്ഞു.