LiveTV

Live

Kerala

മാണിയെ പരിഹസിച്ച് വി.മുരളീധരന്‍

മാണിയെ പരിഹസിച്ച് വി.മുരളീധരന്‍
Summary
സംസ്ഥാന നേതൃത്വം അറിഞ്ഞുകൊണ്ടാണ് പി.കെ കൃഷ്ണദാസ് കെ.എം മാണിയുമായി കൂടിക്കാഴ്ച നടത്തിയത്

കെ.എം മാണിയെ പരിഹസിച്ച് ബിജെപി നേതാവ് വി.മുരളീധരന്‍. സംസ്ഥാന നേതൃത്വം അറിഞ്ഞുകൊണ്ടാണ് പി.കെ കൃഷ്ണദാസ് കെ.എം മാണിയുമായി കൂടിക്കാഴ്ച നടത്തിയത്. തെരഞ്ഞെടുപ്പിന് കള്ളന്മാരുടെയും കൊലപാതകികളുടെയും വോട്ട് തേടുന്നതില്‍ തെറ്റില്ലെന്നും മുരളീധരന്‍ പറഞ്ഞു.