LiveTV

Live

Kerala

നിഷയുടെ പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വ്യക്തി താനാണോ എന്ന് വ്യക്തമാക്കണമെന്ന് ഷോണ്‍

നിഷയുടെ പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വ്യക്തി താനാണോ എന്ന് വ്യക്തമാക്കണമെന്ന് ഷോണ്‍
Summary
നിഷാ ജോസിന്റെ പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വ്യക്തി താനാണോ എന്ന് വ്യക്തമാക്കണമെന്ന് ഷോണ്‍ ജോര്‍ജ്ജ്.

നിഷാ ജോസിന്റെ പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വ്യക്തി താനാണോ എന്ന് വ്യക്തമാക്കണമെന്ന് ഷോണ്‍ ജോര്‍ജ്ജ്. നിഷയോടൊപ്പം കോഴിക്കോട് നിന്നും യാത്ര ചെയ്തിട്ടുണ്ട്, എന്നാല്‍ മോശമായി പെരുമാറിയിട്ടില്ലെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ്ജ് ഡിജിപിക്കും കോട്ടയം എസ് പി ക്കും പരാതി നല്‍കി. അപമാനിച്ച വ്യക്തിയുടെ പേര് വെളിപ്പെടുത്താന്‍ നിഷ തയ്യാറാകണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ ആവശ്യപ്പെട്ടു. പി സി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ നിഷയെ അപമാനിക്കുന്നതാണെന്നും എം.സി ജോസഫൈന്‍ തിരുവനന്തപുരത്ത് പറഞ്ഞു.