LiveTV

Live

Kerala

ബോണക്കാട് കുരിശ് തകര്‍ത്ത സംഭവം: വനംമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച്

ബോണക്കാട് കുരിശ് തകര്‍ത്ത സംഭവം: വനംമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച്
Summary
ബോണക്കാട് കുരിശ് തകര്‍ത്ത സംഭവത്തിൽ പ്രതിഷേധിച്ച് ലത്തീൻ കത്തോലിക്ക വനിത അസോസിയേഷൻ വനംമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. ബാരിക്കേഡ് മറികടന്ന് മുന്നോട്ടു പോകാൻ ശ്രമിച്ച പ്രവർത്തകരെ..

ബോണക്കാട് കുരിശ് തകര്‍ത്ത സംഭവത്തിൽ പ്രതിഷേധിച്ച് ലത്തീൻ കത്തോലിക്ക വനിത അസോസിയേഷൻ വനംമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. ബാരിക്കേഡ് മറികടന്ന് മുന്നോട്ടു പോകാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞത് നേരിയ സംഘർഷത്തിനിടയാക്കി. മുഴുവൻ വനിതാ പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കുരിശ് പുന:സ്ഥാപിക്കുമെന്ന ഉറപ്പ് വനംമന്ത്രി ലംഘിച്ചെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.