LiveTV

Live

Kerala

എജിക്കും സര്‍ക്കാരിനും ഇടയിലുള്ളത് കക്ഷിയും അഭിഭാഷകനും തമ്മിലുള്ള ബന്ധം മാത്രമെന്ന് ‌കാനം

എജിക്കും സര്‍ക്കാരിനും ഇടയിലുള്ളത് കക്ഷിയും അഭിഭാഷകനും തമ്മിലുള്ള ബന്ധം മാത്രമെന്ന് ‌കാനം
Summary
അധികാരങ്ങൾ എന്താണെന്ന് എ ജി വിശദമായി വായിക്കണമെന്നും കാനത്തിന്‍റെ ഉപദേശം...

എജിക്കും സര്‍ക്കാരിനും ഇടയിലുള്ളത് കക്ഷിയും അഭിഭാഷകനും തമ്മിലുള്ള ബന്ധം മാത്രമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സുപ്രീം കോടതി ഇത് വ്യക്തമാക്കിയിട്ടുണ്ട്. അധികാരങ്ങൾ എന്താണെന്ന് എ ജി വിശദമായി വായിക്കണം. ഭരണഘടന അധികാരമുണ്ടെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കിൽ അത് ശരിയല്ലെന്നും കാനം കോട്ടയത്ത് പറഞ്ഞു.