LiveTV

Live

Kerala

എംഎസ്എഫ് നേതാവിനെതിരായ അച്ചടക്ക നടപടി ഗൗരവമുള്ളതല്ലെന്ന് കുഞ്ഞാലിക്കുട്ടി

എംഎസ്എഫ് നേതാവിനെതിരായ അച്ചടക്ക നടപടി ഗൗരവമുള്ളതല്ലെന്ന് കുഞ്ഞാലിക്കുട്ടി
Summary
എംഎസ്എഫ് നേതാവ് എന്‍ എ കരീമിനെതിരായ അച്ചടക്ക നടപടി ഗൗരവമുള്ളതല്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. നടപടിയെ ശാസനയായി മാത്രം കണ്ടാല്‍ മതി. വേങ്ങരയില്‍ യുഡിഎഫിന്റെ പ്രചരണത്തിന്..

എംഎസ്എഫ് നേതാവ് എന്‍ എ കരീമിനെതിരായ അച്ചടക്ക നടപടി ഗൗരവമുള്ളതല്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. നടപടിയെ ശാസനയായി മാത്രം കണ്ടാല്‍ മതി. വേങ്ങരയില്‍ യുഡിഎഫിന്റെ പ്രചരണത്തിന് കെ എം മാണിയെത്തിയാല്‍ സ്വീകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു