LiveTV

Live

Kerala

ദിലീപിനെയും പള്‍സര്‍ സുനിയേയും ഷൂട്ടിങ് ലൊക്കേഷനില്‍ കണ്ടവരുടെ മൊഴിയെടുത്തു 

ദിലീപിനെയും പള്‍സര്‍ സുനിയേയും ഷൂട്ടിങ് ലൊക്കേഷനില്‍ കണ്ടവരുടെ മൊഴിയെടുത്തു 
Summary
തൃശ്ശൂര്‍ സ്വദേശികളായ രണ്ടു പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ ദിലീപിനെയും പള്‍സര്‍ സുനിയേയും ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് കണ്ടവരുടെ മൊഴിയെടുത്തു. തൃശ്ശൂര്‍ സ്വദേശികളായ രണ്ടു പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. കാലടി മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യാനും മൊഴി രേഖപ്പെടുത്താനും സാധ്യതയുണ്ട്.അതേസമയം ഒളിവില്‍ പോയ ദിലീപിന്റെ മാനേജര്‍ അപ്പുണിയെ ഇന്ന് കസ്റ്റഡിയിലെടുത്തേക്കും.