LiveTV

Live

Kerala

മത്സ്യത്തൊഴിലാളികള്‍ നേരിട്ടെത്തി വില്‍ക്കുന്ന 'കടലോരം'

മത്സ്യത്തൊഴിലാളികള്‍ നേരിട്ടെത്തി വില്‍ക്കുന്ന 'കടലോരം'
Summary
കൂട്ടായ്മയിലുള്ള മത്സ്യത്തൊഴിലാളികള്‍ തന്നെ നേരിട്ട് സ്റ്റാളിലെത്തി മത്സ്യം വില്‍ക്കുകയാണിവിടെ.

വിഷരഹിത പച്ചക്കറി എന്ന പോലെ ഇനി വിഷരഹിത മീനും വിപണിയില്‍ പ്രത്യേകമായി കിട്ടും. കോഴിക്കോട് കല്ലായി റോഡിലാണ് കടലോരം എന്ന കൂട്ടായ്മ വിഷരഹിത മീന്‍ വില്‍പന ആരംഭിച്ചിരിക്കുന്നത്. കൂട്ടായ്മയിലുള്ള മത്സ്യത്തൊഴിലാളികള്‍ തന്നെ നേരിട്ട് സ്റ്റാളിലെത്തി മത്സ്യം വില്‍ക്കുകയാണിവിടെ.