LiveTV

Live

Kerala

കൊച്ചി മെട്രോ: ആദ്യഘട്ട ഉദ്ഘാടനം ഏപ്രിലില്‍ ഉണ്ടായേക്കും

Summary
ഉദ്ഘാടനത്തിന് മുഖ്യമന്ത്രി സമ്മതം അറിയിച്ചതായി ഇ ശ്രീധരന്‍ പറഞ്ഞു

കൊച്ചി മെട്രോയുടെ ആദ്യഘട്ട ഉദ്ഘാടനത്തെകുറിച്ചുള്ള അനിശ്ചിതത്വം നീങ്ങി. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം ഉടന്‍ ഉണ്ടാകും. മെട്രോ ഏപ്രിലില്‍ ഉദ്ഘാടനത്തിന് സജ്ജമാണ്. ഉദ്ഘാടനത്തിന് മുഖ്യമന്ത്രി സമ്മതം അറിയിച്ചതായി ഇ ശ്രീധരന്‍ പറഞ്ഞു. രണ്ടാംഘട്ടം അടുത്ത നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാം.