LiveTV

Live

Kerala

മാധ്യമം ലിറ്റററി ഫെസ്റ്റ്: മഹാപ്രതിഭകളെ ഇന്ന് ആദരിക്കും

മാധ്യമം ലിറ്റററി ഫെസ്റ്റ്: മഹാപ്രതിഭകളെ ഇന്ന് ആദരിക്കും
Summary
രാവിലെ പത്തു മണിക്ക് മലയാളിയുടെ പ്രവാസവും സാഹിത്യവും എന്ന തലക്കെട്ടില്‍ നടക്കുന്ന ചര്‍ച്ചയില്‍ എം മുകുന്ദന്‍, യു എ ഖാദര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടക്കുന്ന മാധ്യമം ലിറ്റററി ഫെസ്റ്റില്‍ ഇന്ന് പ്രമുഖര്‍ പങ്കെടുക്കും. രാവിലെ പത്തു മണിക്ക് മലയാളിയുടെ പ്രവാസവും സാഹിത്യവും എന്ന തലക്കെട്ടില്‍ നടക്കുന്ന ചര്‍ച്ചയില്‍ എം മുകുന്ദന്‍, യു എ ഖാദര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് മഞ്ജു വാര്യര്‍ സംസാരിക്കും. വിവിധ സെഷനുകളില്‍ ടി പദ്മനാഭന്‍, കമല്‍, സി രാധാകൃഷ്ണന്‍, ജോയ്മാത്യു, മധുപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകീട്ട് നടക്കുന്ന ചടങ്ങില്‍ എം.ടി. വാസുദേവന്‍ നായര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, എം ലീലാവതി, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, മധു, അക്കിത്തം തുടങ്ങിയവരെ ആദരിക്കും.