LiveTV

Live

Kerala

എബിസിഡി എക്‌സ്‌പോ 10 മുതല്‍

എബിസിഡി എക്‌സ്‌പോ 10 മുതല്‍
Summary
കേരള കേബിള്‍ ടി വി ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് ALL INDIA BROADBAND CABLE TV AND DIGITAL EXHIBHITION എബിസിഡി എക്‌സ്‌പോ നവംബര്‍ 10,11, 12 തീയതികളില്‍ കൊച്ചിയില്‍ നടക്കും.

കേരള കേബിള്‍ ടി വി ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് ALL INDIA BROADBAND CABLE TV AND DIGITAL EXHIBHITION എബിസിഡി എക്‌സ്‌പോ നവംബര്‍ 10,11, 12 തീയതികളില്‍ കൊച്ചിയില്‍ നടക്കും. ബ്രോഡ്ബാന്‍ഡ് സേവനത്തിന്റെ സാധ്യതകളാണ് എക്‌സിബിഷനില്‍ പരിചയപ്പെടുത്തുന്നത്. ആശയവിനിമയം തുച്ഛമായ ചെലവില്‍ സാധ്യമാക്കുന്ന മൊബൈല്‍ ആപ്പുകളും എക്‌സിബിഷനില്‍ പരിചയപ്പെടുത്തും. വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പളളി നവംബര്‍ 10ന് രാവിലെ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യും.