LiveTV

Live

Kerala

കൊച്ചിയിലിന്ന് ഓട്ടോ-ടാക്സി പണിമുടക്ക്

കൊച്ചിയിലിന്ന് ഓട്ടോ-ടാക്സി പണിമുടക്ക്
Summary
രാവിലെ 9.30 മുതല്‍ 12.30 വരെയാണ് പണിമുടക്ക്.
കൊച്ചിയിലിന്ന് ഓട്ടോ-ടാക്സി പണിമുടക്ക്

കൊച്ചി നഗരത്തില്‍ ഇന്ന് ഓട്ടോ-ടാക്സി പണിമുടക്ക്. രാവിലെ 9.30 മുതല്‍ 12.30 വരെയാണ് പണിമുടക്ക്. ഓണ്‍‍ലൈന്‍ ടാക്സികള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്.