LiveTV

Live

Kerala

യു ഡി എഫ് സര്‍ക്കാരിന്റെ മദ്യ നയം പരാജയമായിരുന്നെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Summary
വ്യാജമദ്യവും മയക്ക്മരുന്നും കേരളത്തില്‍ സുലഭമായി കേരളത്തില്‍ എന്നാതാണ് നയം കൊണ്ടുണ്ടായ ഗുണം. തൊഴിലാളികളുടെ.....

യു ഡി എഫ് സര്‍ക്കാരിന്റെ മദ്യ നയം പരാജയമായിരുന്നെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജെ ബി കോശി. വ്യാജമദ്യവും മയക്ക്മരുന്നും കേരളത്തില്‍ സുലഭമായി കേരളത്തില്‍ എന്നാതാണ് നയം കൊണ്ടുണ്ടായ ഗുണം. തൊഴിലാളികളുടെ പുനരധിവസാത്തിനും നടപടിയുണ്ടായില്ല. ഇക്കാര്യങ്ങളൊക്കെ ഇടത് സര്‍ക്കാര്‍ പരിശോധിക്കണമെന്നും ജെ ബി കോശി കൊച്ചിയില്‍ പറഞ്ഞു.