LiveTV

Live

Kerala

ഐഎസ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത് ആളുടെ വീടിന് നേരെ ആക്രമണം

ഐഎസ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത് ആളുടെ വീടിന് നേരെ ആക്രമണം
Summary
എന്‍ ഐ എ അറസ്റ്റ്ചെയ്ത കുറ്റ്യാടി സ്വദേശി എന്‍ കെ റംഷാദിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്

ഐ എസ് ബന്ധം ആരോപിച്ച് എന്‍ ഐ എ അറസ്റ്റ്ചെയ്ത കുറ്റ്യാടി സ്വദേശി എന്‍ കെ റംഷാദിന്റെ വീടിന് നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. വീടിന്റെ ജനല്‍ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തു. സംഭവുമായി ബന്ധപ്പെട്ട് റംഷാദിന്‍റെ ഉമ്മ റംല കുറ്റ്യാടി പൊലീസില്‍ നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചു.