LiveTV

Live

Kerala

തൃശൂർ- പാലക്കാട് ജില്ല അതിർത്തി പ്രദേശങ്ങളിൽ ഭൂചലനം

Summary
വലിയ ഇടിയുടെ ശബ്ദത്തിൽ സെക്കന്റോളം നീണ്ട ചലനമാണ് ഉണ്ടായത്. ദേശമംഗലം തലശ്ശേരിയാണ് പ്രഭവ കേന്ദ്രം.

തൃശൂർ- പാലക്കാട് ജില്ല അതിർത്തി പ്രദേശങ്ങളിൽ ഭൂചലനം. എരുമപ്പെട്ടി, ദേശമംഗലം, വരവൂർ , അകതിയൂർ, പെരുമ്പിലാവ്, കൂറ്റനാട് മേഖലയിലാണ് ഭൂചലനം.