LiveTV

Live

Kerala

സ്വാശ്രയം: മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും വഴിയില്‍ തടയാന്‍ യൂത്ത് കോണ്‍ഗ്രസ്

സ്വാശ്രയം: മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും വഴിയില്‍ തടയാന്‍ യൂത്ത് കോണ്‍ഗ്രസ്
Summary
നാളെ നടക്കുന്ന ജനശ്രീയുടെ സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പങ്കെടുപ്പിക്കരുത്.

മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും സംസ്ഥാന വ്യാപകമായി വഴിയില്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ്. നാളെ നടക്കുന്ന ജനശ്രീയുടെ സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പങ്കെടുപ്പിക്കരുത്. സ്വാശ്രയ സമരം തീരുന്നതുവരെ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിലെ പൊതു പരിപാടികളില്‍ മന്ത്രിമാരെ പങ്കെടുപ്പിക്കരുതെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം.