LiveTV

Live

Kerala

അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: കെയുഡബ്ലുജെ ഇന്ന് പ്രതിഷേധ ദിനം ആചരിക്കും

അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: കെയുഡബ്ലുജെ ഇന്ന് പ്രതിഷേധ ദിനം ആചരിക്കും
Summary
സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനത്തിന് അവസരമൊരുക്കണമെന്ന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ സംസ്ഥാന വ്യാപകമായി ഇന്ന് കെയുഡബ്ലുജെ പ്രതിഷേധ ദിനം ആചരിക്കും. സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനത്തിന് അവസരമൊരുക്കണമെന്ന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.