LiveTV

Live

Kerala

വരാപ്പുഴ കസ്റ്റഡി കൊലപാതകം; കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന് ചെന്നിത്തല 

വരാപ്പുഴ കസ്റ്റഡി കൊലപാതകം; കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന് ചെന്നിത്തല 
Summary
വരാപ്പുഴ കസ്റ്റഡി കൊലപാതക കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

വരാപ്പുഴ കസ്റ്റഡി കൊലപാതക കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിന് സര്‍ക്കാര്‍ ഒത്താശയുണ്ട്. ചുരുക്കം ചില പൊലീസുകാരിൽ കേസ് ഒതുക്കി തീര്‍ക്കാനാണ് ശ്രമം. മുഖ്യമന്ത്രി ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്തത് ദുരൂഹമാണെന്നും ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു.