LiveTV

Live

Kerala

സ്വാശ്രയ ഫീസ് നിര്‍ണയം: പിഴവ് സമ്മതിച്ച് മന്ത്രി

സ്വാശ്രയ ഫീസ് നിര്‍ണയം: പിഴവ് സമ്മതിച്ച് മന്ത്രി
Summary
മെഡിക്കല്‍ ഫീസ് നിര്‍ണയ കമ്മറ്റിയെ നിയമിച്ചതിലെ പിഴവ് സമ്മതിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍.

മെഡിക്കല്‍ ഫീസ് നിര്‍ണയ കമ്മറ്റിയെ നിയമിച്ചതിലെ പിഴവ് സമ്മതിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. കമ്മറ്റിയെ നിയമിച്ചതില്‍ പിശക് പറ്റിയെന്ന് മന്ത്രി പറഞ്ഞു. അത് തിരിച്ചറിഞ്ഞയുടന്‍ തിരുത്തി. സ്വാശ്രയ പ്രവേശത്തിന് ഇത് മൂലം ഒരു പ്രശ്നവും ഉണ്ടാകില്ലെന്നും മന്ത്രി പറ‍ഞ്ഞു. മുഖ്യമന്ത്രി അതൃപ്തി പ്രകടിച്ചതായ റിപ്പോര്‍ട്ടുകള്‍ മന്ത്രി തള്ളി.