LiveTV

Live

Kerala

അജുവര്‍ഗീസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു 

അജുവര്‍ഗീസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു 
Summary
അക്രമത്തിനിരയായ നടിയുടെ പേര് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയതിനാണ് കേസ്

അക്രമത്തിനിരയായ നടിയുടെ പേര് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയതിന് സിനിമാ താരം അജുവര്‍ഗീസിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കളമശ്ശേരി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കളമശ്ശേരി സ്വദേശിയായ ജി ഗിരീഷ് ബാബുവിന്റെ പരാതിയിലാണ് നടപടി. നടിയുടെ പേര് ഉപയോഗിച്ചത് തെറ്റാണെന്ന് മനസിലാക്കിയതായും അത് തിരുത്തുന്നതായും വ്യക്തമാക്കി അജു വര്‍ഗീസ് നേരത്തെ മാപ്പ് ചോദിച്ചിരുന്നു.