LiveTV

Live

Kerala

സ്വാമിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടിയുടേതെന്ന് കരുതുന്ന ശബ്ദരേഖ പുറത്ത്

സ്വാമിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടിയുടേതെന്ന് കരുതുന്ന ശബ്ദരേഖ പുറത്ത്
Summary
പെണ്‍കുട്ടി എഴുതിയതെന്ന് കരുതുന്ന കത്ത് പുറത്ത് വന്നതിന് പിന്നാലെ ശബ്ദരേഖ കൂടി വന്നതില്‍ പൊലീസിന് സംശയമുണ്ട്..

സ്വാമിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടിയുടേതെന്ന് കരുതുന്ന ശബ്ദരേഖ പുറത്ത്. സ്വാമിയുടെ ലിംഗം മുറിച്ചത് താനാണെന്നും, അയ്യപ്പദാസ് പറഞ്ഞിട്ടാണ് ഇരുട്ടത്ത് അത് ചെയ്തതെന്നും ശബ്ദരേഖയില്‍ പറയുന്നുണ്ട്. സ്വാമിയെ താന്‍ അച്ഛനെ പോലെയാണ് കാണുന്നത്. സ്വാമി തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും പെണ്‍കുട്ടിയുടേതെന്ന് കരുതുന്ന ശബ്ദരേഖയിലുണ്ട്. എന്നാല്‍ അതേ സമയം പെണ്‍കുട്ടി എഴുതിയതെന്ന് കരുതുന്ന കത്ത് പുറത്ത് വന്നതിന് പിന്നാലെ ശബ്ദരേഖ കൂടി വന്നതില്‍ പൊലീസിന് സംശയമുണ്ട്.