LiveTV

Live

Kerala

രാജ്യത്ത് അടിയന്തരാവസ്ഥയേക്കാള്‍ മോശം അവസ്ഥ: മാത്യു ടി തോമസ്

രാജ്യത്ത് അടിയന്തരാവസ്ഥയേക്കാള്‍ മോശം അവസ്ഥ: മാത്യു ടി തോമസ്
Summary
ആക്രമണമുണ്ടായ കോഴിക്കോട്ടെ സിപിഎം ഓഫീസ് സന്ദര്‍ശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

രാജ്യത്ത് അടിയന്തരാവസ്ഥയേക്കാള്‍ മോശം അവസ്ഥയാണെന്ന് മന്ത്രി മാത്യു ടി തോമസ്. ആക്രമണമുണ്ടായ കോഴിക്കോട്ടെ സിപിഎം ഓഫീസ് സന്ദര്‍ശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.